ജിന്ന്
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Government |
| Occupation | office aasistent |
| Location | Doha, QATAR, India |
| Introduction | ബാക്കി വെച്ച പ്രണയത്തിനായി നഷ്ട്ടമായ പ്രണയിനിക്കായുള്ള എന്റെ തിരിച്ചു വരവാണിത് പാടാന്‍ കൊതിച്ച ഗാനങ്ങളും പറയാന്‍ ബാക്കി വെച്ച പരിഭവങ്ങളും പങ്കിടാന്‍ കൊതിച്ച നിമിഷങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച് അവള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് ..... നീ തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ വരും പൂവിന്റെ ഗന്ധവും പേറി നിന്റെ മുടിയിഴകളെ തഴുകുന്ന കാറ്റായി ... പൂവിലെ തേന്‍ തേടിയെത്തുന്ന ശലഭമായി .. ഒഴികിയെതുന്ന പ്രണയ രാഗത്തിന്റെ ഈണമായ് ഞാന്‍ വരും നിനക്കായി നിന്റെ സ്നേഹത്തിനായി.... വേര്‍പിരിയലിന്റെ നൊമ്പരവും പ്രണയത്തിന്റെ മധുരവും ഹൃദയത്തിലേറ്റിയ ഞാന്‍ ഗന്ധർവൻ |
| Interests | സന്തോഷവും സമാധാനവും നൽകുന്ന മനസ്സുകളോടാണ് ജിന്നിന് താൽപ്പര്യം |

