ക്വാര്‍ക്ക്:|:Quark

Blogs I follow

About me

Gender Male
Industry Telecommunications
Occupation എഞ്ചിനീയര്‍
Introduction ഞാന്‍ ഒരു സംഭവമാണ്, മാങ്ങാതൊലിയാണ് എന്നൊക്കെ പറയാന്‍ പൂതിയുണ്ട്.. പക്ഷെ സത്യത്തില്‍ ഞാനൊരു സാധു.. മതങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് മേലെ അനന്തവിഹായസ്സില്‍ മനസ്സിനെ മേയാന്‍ വിട്ട ഒരു മിനിമം മനിതന്‍.. ഭയഭക്തി കൊണ്ടല്ലാത്ത മൂല്യബോധവും കറ പുരളാത്ത ശാസ്ത്രചിന്തയും മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നു. അറേബ്യയില്‍ വിദൂര-വിനിമയ സാങ്കേതികവിദ്യാ എഞ്ചിനീയര്‍. ഭൌതികശാസ്ത്ര അധ്യാപികയായ നല്ലപാതിയും കുസൃതിക്കുടുക്കയായ മകനുമൊത്ത് സസുഖം.. സന്തോഷം..
Interests പരിസ്ഥിതി, യാത്രകള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, സിനിമ, സംഗീതം, ചിത്ര രചന