സാഗര്‍
My blogs
Blogs I follow
Gender | Male |
---|---|
Industry | Chemicals |
Location | കോട്ടപ്പുറം, കേരളം, India |
Introduction | വേദനിക്കുന്ന മനസിന്‍റെ മനോഹര ഭാവനയില്‍ മണ്ണിട്ട് നികത്തി വാഴവെച്ചവന്‍. തുരുമ്പിച്ച ഭ്രാന്തന്‍ തൂലികയാല്‍ വായനക്കാരുടെ സിരകളെ തീ പിടിപ്പിച്ചവന്‍. ആ തീ പടര്‍ന്നു പാതി കത്തിയ സിരകളുമായി ആരാധകര്‍ തന്ന സ്വീകരണങ്ങള്‍ പുല്ലു പോലെ വലിച്ചെറിഞ്ഞവന്‍. ഭ്രാന്തന്‍ തൂലിക തകര്‍ക്കാന്‍ വിമര്‍ശകര്‍ വലിച്ചെറിഞ്ഞ ചെരുപ്പും, കല്ലുകളും, വാഴക്ക് വളമാക്കിയവന്‍ എന്നെങ്കിലും ആ വാഴകളില്‍ ഇളം കാറ്റത്താടുന്ന കൊലകളെയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം സാഗര്‍ |