Patchikutty
My blogs
Blogs I follow
Gender | Female |
---|---|
Location | Dubai, UAE |
Introduction | മലയാളത്തെ സ്നേഹിക്കുന്ന ഒരു ശരാശരി മലയാളി. അന്യ നാട്ടില്‍ എത്തിയപ്പോള്‍ മാതൃഭാഷ സ്നേഹം കൂടിയിട്ടേഉള്ളു എന്ന് സ്വയം ഇടക്കിടെ ഉറക്കെ സമാധാനിക്കുന്നവള്‍. ഒരു നല്ല കോട്ടയംകാരന്‍റെ ഭാര്യ. രണ്ട് വയസ്സാകാത്ത മകളെ മലയാളം പരമാവധി പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മ. പിന്നേം പറഞ്ഞാല്‍ ജോലി ദുബായില്‍ തരക്കേടില്ലാത്ത സ്ഥാപനത്തില്‍ കണക്കെഴുത്ത്. വായിക്കാന്‍ ഒത്തിരി ഇഷ്ടം... കുത്തി കുറിക്കാനും.. പക്ഷെ സമയം വില്ലന്‍ആണിവിടെ ... കൂടെ മടിച്ചി എന്നും പറയാം. |
Interests | Reading,Listening to Music |
Favorite books | Munpe Parakkunna Pakshikal,Eitheehyamala,Essopu Khadhakal, Vikramadhithyanum Vethalavum |