Ajan R. Nair
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Law Enforcement or Security |
| Occupation | Officer |
| Location | Thiruvananthapuram, Kerala, India |
| Introduction | സ്വന്തം നാട്ടില്‍ ഉറച്ചു നിന്ന്, മലയാളത്തിന്റെള സംസ്കൃതിയിലും ഭാഷാബോധത്തിലും വ്യക്തമായ കാഴ്ചപാടുകളും അനുഭവങ്ങളും ഉണ്ടെങ്കില് മാത്രമേ മാതൃഭാഷയില്‍ എന്തെന്കിലും എഴുതുവാനും, എഴുത്ത് ആസ്വദിക്കുവാനും സാധിക്കു എന്ന് ഉറച്ചുവിശ്വസിക്കുന്നവരുണ്ട്. ഇതിനു അപവാദമായി ധാരളം മഹദ് വ്യക്തികളുടെ നീണ്ടനിരതന്നെ നമുക്ക് ചൂണ്ടികാണിക്കാനാകും. എന്നിരുന്നാലും ഭാഷയോട് അടുത്ത് നില്ക്കാന്‍ കഴിഞ്ഞാല് അതിനു അതിന്റെതായ ഗുണമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. എഴുത്തുകാരനെന്നു ഒരളവിലും അവകാശപ്പെടാനില്ലാത്ത എനിക്ക്, മാതൃഭാഷയില്‍ എന്തെന്കിലും കുറിക്കുകയെന്നത് സൈനിക ജീവിതത്തിന്റെ പരുക്കന്‍ ചുറ്റുപാടുകളില്നിാന്ന് ഒരുവേള ഒഴിഞ്ഞുമാറി എന്റേതായ ലോകത്തിലെ അല്പം അനിര്വ്ചനീയമായ മുഹൂര്ത്ത്ങ്ങള്‍ ആസ്വദിക്കുക എന്നുതുമാത്രമാണ്. സ്വഭാഷയില്‍ സ്വന്തമായി എന്തെകിലും എഴുതണമെന്ന് തോന്നി എന്നു മാത്രം. ഇതില്‍ പ്രതികരണങ്ങളും, വിചിന്തനങ്ങളും ഉണ്ടാകാം, കഥകളും കവിതകളും ചിത്രങ്ങളും ഉണ്ടാകാം, ഒരുപക്ഷേ വീഡിയോകളും ഫോട്ടോകളും ഉണ്ടാകാം. അതെല്ലാം എന്റെയൊരു സാഹസം മാത്രമായി കരുതി കുറവുകള്‍ പൊറുക്കുക. ഇതെല്ലാം അരെങ്കിലും വായിക്കുമെന്നും, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമെന്നും ഉള്ള അതിമോഹമൊന്നുമില്ല. അങ്ങനെയൊന്നു സംഭവിച്ചാല്‍ അതിശയിക്കുകയുമില്ല. സന്തോഷം മാത്രം....! |
| Interests | MODEST LIVING, HAPPY CHILDREN,SMILING OLD ONES...AND ....AND... |

