അജേഷ് ചന്ദ്രന്‍ ബി സി
My blogs
Blogs I follow
| Gender | Male |
|---|---|
| Location | India |
| Introduction | എല്ലാ മലയാളികളെയും പോലെ പച്ചപ്പിനെയും ഗ്രാമാന്തരീക്ഷത്തെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ . ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ അസാധാരണമായി ഒന്നും കിട്ടിയിട്ടില്ലെന്ന അറിവില്‍ വിശ്വസിയ്ക്കുന്നവന്‍ .. ഈ ലോകത്തിന്റെ ഒഴുക്കില്‍ വിലങ്ങനെയോ കുറുകെയോ നീന്താതെ ഒഴുകി അങ്ങനെ പോകുന്നു .. |
| Favorite movies | മലയാളത്തിന്റെ നന്മയും മലയാള നാടിന്റെ പച്ചപ്പുമുള്ള സിനിമകള്‍ എത്ര വട്ടം കാണാനും തയ്യാര്‍. പദ്‌മരാജന്റെ ആഴങ്ങളില്‍ സ്പര്‍ശിയ്ക്കുന്ന ചലത്ച്ചിത്രങ്ങളെ ഏതൊരു മലയാളിയെയും പോലെ മാറോടടുക്കി സ്നേഹിയ്ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവ്,മഴവില്‍ കാവടി, നാടോടിക്കാറ്റ്, കമലിന്റെ പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങിയവ ആദ്യം പറഞ്ഞ ഗണത്തിലും തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, മൂന്നാം പക്കം എന്നിവ രണ്ടാമത് പറഞ്ഞ ഗണത്തിലും മുന്‍നിരയില്‍ നിരന്ന് നില്‍ക്കുന്നു. മണിരത്നത്തിന്റെ "കന്നത്തില്‍ മുത്തമിട്ടാല്‍" ഏറ്റവും പ്രിയപ്പെട്ടവയിലൊന്ന്. |
| Favorite books | എം ടി യുടെ രചനകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മുകുന്ദന്റെ മയ്യഴിയുടെ തീരങ്ങളില്‍ എന്നിവയും വായിച്ചിട്ടുള്ള കൃതികളില്‍ ഇഷ്ടം. |
