ബൂലഹന്‍

My blogs

Blogs I follow

About me

Gender Male
Location Manama, Bahrain
Introduction പൊയ്പ്പോയ ജീവിതത്തിനിടയില്‍ കണ്ടതും കേട്ടതും, അടുക്കും ചിട്ടയുമില്ലാതെ മനസ്സിലെവിടെയൊക്കെയോ കിടക്കുന്നുണ്ട്. പലതും ഒന്നടുക്കി വെച്ചാല്‍ തന്നെ കഥകളായി. ഇതിന്റെയൊക്കെ മേല്‍, ശങ്കരാടി പറഞ്ഞ പോലെ ഇച്ചിരി ഭാവന, ഇച്ചിരി വട്ട്, ഇച്ചിരി തോന്ന്യാസം... കഥ ശറോന്നു അങ്ങ് വരികയല്ലേ.... വായിച്ചോളൂ... തോന്നുന്ന അഭിപ്രായങ്ങള്‍ എഴുതാം. ഞാന്‍ ബഹ്‌റൈന്‍ എന്നാ രാജ്യത്ത് ജീവിതം തീര്‍ക്കുന്ന ഒരു ഇന്ത്യക്കാരനും മലയാളിയും സര്‍വ്വോപരി ഒരു ഒളവിലക്കാരനുമാണ്. ഇവിടത്തെ അറബി സഹപ്രവര്‍ത്തകര്‍ അവരുടെ സമ്പ്രദായ പ്രകാരം ലഹന്റെ (എന്റെ മൂത്ത മകന്റെ പേര്) ഉപ്പ എന്ന് അറബിയില്‍ വിളിക്കുന്ന പേരാണ് ബൂലഹന്‍.