Jikkumon - Thattukadablog.com
My blogs
Blogs I follow
| Gender | Male |
|---|---|
| Location | United Arab Emirates |
| Introduction | ശുദ്ധനുണയനും മഹാതോന്ന്യാസിയും… 5 കൊല്ലം കോളേജില്‍ മാത്രം കയറിയിട്ടില്ല. ദുബായില്‍ വന്ന ശേഷം മഹാവഷളനുമാണ്.... ശരാശരി തലത്തില്‍ ചിന്തിക്കുകയും ആ ചിന്തകള്‍ കഴിയും വിധം പ്രവര്‍ത്തിയിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍. എനിക്ക് എന്‍റ്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്, വ്യക്തിത്വമുണ്ട്, സ്വാതന്ത്ര്യം ഉണ്ട്. തെറ്റ് കണ്ടാല്‍ തെറ്റാണെന്ന് വിളിച്ചു പറയാന്‍, ശരിയല്ലായ്മകളെ മുഖാമുഖം നിന്നെതിര്‍ക്കാന്‍, കഴിയുന്ന ഒരു മനസ്സുണ്ടെനിക്ക്. ചിലപ്പോഴെങ്കിലും അതുകൊണ്ട് തന്നെ ഞാന്‍ ഒരു താന്തോന്നിയും നിഷേധിയും ഒകെയാണ് എന്നെ അറിയുന്നവര്‍ക്ക്. എങ്കിലും സൗഹൃദം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. സൗഹൃദത്തില്‍ കള്ളങ്ങള്‍ക്കും വലിപ്പ – ചെറുപ്പങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ലെന്ന് കരുതുന്ന ഒരു നല്ല സുഹൃത്ത്. നല്ലതെന്ന് തോന്നുന്ന ഒരു പിടി ആശയങ്ങളുടെ ഒരു കൂട്ടായ്മ ആണ് "തട്ടുകട - Thattukada" |

