എന്‍റെ ഗുരുനാഥന്‍

My blogs

About me

Gender Male
Industry Military
Occupation Manager
Location തിരുവനന്തപുരം, കേരളം, India
Introduction ശ്രീമദ് ഭാഗവതം പറയുന്നതനുസരിച്ച് ആദര്ശപരമായ സ്ഥിതി സമത്വവാദങ്ങളിന്ന് ഏറിയ പങ്കും അല്ലെങ്കില് മുഴുവനായും മാനവ സമൂഹത്തിന്റ്റെ ഐക്യത്തിലാണ് അധിഷ്ഠിതമായിരി യ്ക്കുന്നത്, അതല്ലാതെ ജീവസത്ത കളുടെ ഊര്ജ്ജമേയങ്ങളി ലല്ല. മഹാന്മാരായ തത്വചിന്തകര് പലരും ഇന്ന് ഇതൊരു ആവശ്യമായി ചിന്തിച്ചു തുടങ്ങുകയും കൂടാതെ ഇതിനെ യൊരു പ്രത്യയശാസ്ത്രമാക്കാന് ശ്രമീയ്ക്കുകയുമാണ് . ആ ആവശ്യം പരിഹരിയ്ക്കുന്നതിന് ശ്രീമദ് ഭാഗവതത്തിന് തീര്ച്ച യായും സാധിയ്ക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ഇതാരംഭിയ്ക്കുന്ന വേദാന്ത തത്വസംഹിതയുടെ സൂക്തംതന്നെ ജന്മാദി അസ്യ യതഃ(ശ്രീ.ഭാ.വ് 1:1:1)അതായത് പൊതുവായ കാരണങ്ങള്ക്കുള്ള ആദര്ശങ്ങളാവണം നാം സ്ഥാപിയ്ക്കേണ്ടതെന്നാണ്. മാനവ സമൂഹത്തിലെ വേര്‍തിരി വിന് കാരണം നിരീശ്വരപരമായ സംസ്കാരത്തിലൂടെ നാം ചരിയ്ക്കുന്നതു കൊണ്ട് നമുക്ക് ലഭിയ്ക്കാതെ പോകുന്ന തത്വങ്ങളൂടെ അഭാവമാണ്. ഇവിടെ ഈശരനുണ്ട് അല്ലെങ്കില് സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍, സമ്മേളിച്ചുറങ്ങുന്ന സര്‍വ്വ ശക്തനായ ഒന്ന്. ആ പരമോദ്ഭവ സ്ഥാനത്തെ യുക്തിപൂര്‍വ്വമായും ആധികാരികമായും ഈ സുന്ദര ഭാഗവതമായ ശ്രീമദ് ഭാഗവതത്തില് വിവരിച്ചി രിയ്ക്കുന്നു. (കടപ്പാട്: ശ്രീല പ്രഭുപാദ്, ഇസ്കോണ്‍ സ്ഥാപകാചാര്യന്‍) ഇവിടെ രേഖപ്പെടുത്തുന്ന ഓരോ നല്ലവാക്കിനും തിരുവനന്ത പുരം ഇസ്കോണ്‍ സെന്‍ററിനോടുള്ള കടപ്പാട് ഞാനിവിടെ സ്മരിയ്ക്കുന്നു.
Interests Reading spiritual books, Music, Travelling
Favorite Books ഭഗവദ് ഗീത, ഭാഗവതം, ഈശോപനിഷത്