പരസ്പരം

My blogs

About me

Gender Male
Location ദുബായ്
Introduction മാരാമണ്‍ കണ്‍‌വന്‍ഷന്റെയും ആറന്‍മുള വളളംകളിയുടെയും സാന്നിധ്യംകൊണ്ട്‌ അനുഗ്രഹീതമായ പമ്പാതീരത്തെ മാറാത്ത മണ്ണായ മാരാമണ്‍ സ്വദേശി. സ്കൂള്‍,പ്രീഡിഗ്രി വിദ്യാഭ്യാസം ദൈവത്തിന്റെ സ്വന്തം നാട്ടില്‍. എഞ്ജിനീയറിംഗ്‌ വിദ്യാഭ്യാസം അയല്‍ സംസ്ഥാനമായ ക‌ര്‍ണ്ണാടകത്തില്‍. കുറച്ചു വര്‍ഷങ്ങളായി ദുബായ്‌ എന്ന ഈ മരുഭൂമിയില്‍ സകുടുംബം കഴിയുന്നു.