മിനി എന്‍

My blogs

Blogs I follow

About me

Gender Female
Industry Transportation
Occupation Office Staff
Location Kochi, Kerala, India
Introduction എല്ലാവരെയും സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന , എല്ലാവരിലും നന്മ മാത്രം കാണുന്ന ഒരു സാധാരണ നാട്ടിന്‍പുറം കാരി.എനിക്കറിയാവുന്ന ഭാഷ സ്നേഹത്തിന്‍റെതു മാത്രം.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും കഴിയുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം
Interests വായന, സംഗീതം ആസ്വദിക്കല്‍, സിനിമ കാണുന്നത്, ഡ്രൈവിംഗ്, യാത്രകള്‍
Favorite Movies ലോഹിത ദാസ്‌, സത്യന്‍ അന്തിക്കാട്, കമല്‍ രാജസേനന്‍ തുടങ്ങിയവരുടെ കുടുംബ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നു
Favorite Music വയലാര്‍ -ദേവരാജന്‍ മാസ്റ്റര്‍ ടീമിന്‍റെ എല്ലാ ഗാനങ്ങളും
Favorite Books എം.ടി., മാധവിക്കുട്ടി, ബഷീര്‍ തുടങ്ങിയവരുടെ സാഹിത്യ കൃതികളാണ് കൂടുതല്‍ ഇഷ്ടം .