Blogger
Devarenjini...
On Blogger since: June 2008
Profile views: 1,628

My blogs

About me

GenderFemale
LocationPalakkad, India
Introductionസ്നേഹവും സ്വാതന്ത്ര്യവും എനിയ്ക്കു വിലപ്പെട്ടതാണ്... സ്നേഹത്തിനു വേണ്ടി ഞാന്‍ എന്റെ ജീവനും ത്യജിയ്ക്കും.... സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ എന്റെ സ്നേഹവും ത്യജിയ്ക്കും....
Interestsവായിക്കാന്‍ ഇഷ്ടാണ്... സന്ധ്യക്ക്‌ വടക്കുപുറത്തെ തൂണും ചാരി ഒറ്റയ്ക്ക് വെറുതെയിരിയ്ക്കാന്‍ അതിലും ഇഷ്ടാണ്... മയില്‍പ്പീലി ഇഷ്ടാണ്...ഗുരുവായൂരപ്പനെയും..... പിന്നെ പാട്ട് കേട്ടോണ്ട് രാത്രി യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടാണ്...അങ്ങനെ ഒത്തിരി ചെറിയ ചെറിയ കാര്യങ്ങളും ഇത്തിരി വലിയ വലിയ കാര്യങ്ങളും ഇഷ്ടാണ്....
Favorite moviesഎഴുതാപ്പുറങ്ങള്‍, പാഥേയം, വാനപ്രസ്ഥം, അങ്ങനെ ഒരുപാട് ഒരുപാട്......
Favorite musicപഴയ മലയാള ചലച്ചിത്ര ഗാനങ്ങള്‍, semiclassical music, soft melodies...., പിന്നെ വെള്ളത്തിന്റെ സംഗീതം....അതു തട്ടിന്‍പുറത്തും മുറ്റത്തും ഇലകളിലും വീഴുന്ന മഴയായും ആര്‍ത്തലച്ചു വരുന്ന തിരയായും ഒഴുകുന്ന നദിയായും എല്ലാം...
Favorite booksകര്‍ണ്ണന്‍, അരൂപിയുടെ മൂന്നാം പ്രാവ്, ഭാരതപര്യടനം, അഗ്നിസാക്ഷി, ഭൂമിയ്ക്കു ഒരു ചരമഗീതം,മീരാസാധു, എം.ടി.യുടെയും ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എല്ലാ രചനകളും,Erich Segal's works, Bridge Across Forever, Illusion, Dan Brown's works, A walk to remember, Harry Potter series, and lot lot more....
Google apps
Main menu