Sharath Mohandas

My blogs

About me

Gender MALE
Industry Technology
Occupation ടെക്നിക്കല്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍
Location തുകലശ്ശേരി, തിരുവല്ല, കേരളം, India
Introduction 1984 -ല്‍ യു.എ.ഇ യില്‍ ജനനം. തൊണ്ണൂറുകളില്‍ ഇന്ത്യയിലേക്ക് ചേക്കേറി. ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജില്‍ നിന്ന് ഇലട്രോണിക്സില്‍ ബിരുദം നേടി. പിന്നെ അടിയിലും പിടിയിലും മുങ്ങലിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി... ഇപ്പോള്‍ തിരുവനന്തപുരത്ത് ആര്‍.ആര്‍.ഡോണലിയില്‍ (ടെക്നോപാര്‍ക്ക്) ടെക്നിക്കല്‍ സപ്പോര്‍ട്ട് എഞ്ചിനീറായി ജോലി നോക്കുന്നു....
Interests കമ്പ്യൂട്ടര്‍, നെറ്റ്വര്‍ക്കിംഗ്, മള്‍ട്ടിമീഡിയ, ബ്ലോഗ്ഗിങ്ങ്, യാത്ര, ഭക്ഷണം
Favorite Movies സഭ്യമായ എല്ലാ പടങ്ങളും കാണും..
Favorite Music എല്ലാത്തരം പാട്ടുകളും കേള്‍ക്കും..
Favorite Books കൊടകര പുരാണം, ബഷീര്‍ കൃതികള്‍, പ്രവാ‍സം, ലണ്ടന്‍ ഡയറി, ചെതന്‍ ഭഗത് പുസ്തകങ്ങള്‍, ചിരിക്കു പിന്നില്‍....