tettali

My blogs

About me

Location Mulayankavu, Kerala
Introduction ഞാന്‍ രാജേഷ്‌, രാജ് എന്നറിയപ്പെടും , കഴിഞ്ഞു പോകുന്ന ഓരോ ദിനങ്ങളും ഓരോ നഷ്ട്ടങ്ങളായി കരുതുന്നവന്‍ , വേഗതയെ പ്രണയിക്കുന്നവന്‍ , കൂട്ടുകാരാല്‍ സമ്പന്നന്‍ , സ്വപ്നങ്ങളുടെ താക്കോല്‍ നഷ്ട്ടപ്പെടുത്തിയവന്‍ , വിശേഷണങ്ങള്‍ ഏറെ .......... ഇതാണ് ഞാന്‍ , ഇത്ര മാത്രമാണ് ഞാന്‍
Interests ഞാന്‍ വാഹനങ്ങളെ വളരെ അധികം ഇഷ്ട്ടപെടുന്നു, എന്റെ സ്വപ്ന വാഹനങ്ങള്‍ ബുഗാട്ടി വേരോനും ഹാര്‍ലി ഡേവിഡ്‌സനുമാണ്, മലയാളത്തെ ജീവനുതുല്യം സ്നേഹിക്കുന്നു
Favorite Movies മൈഡ് ഇന്‍ യു . എസ് . എ, ലൌഡ് സ്പീക്കര്‍, ത്രീ ഇടിയട്സ്, 300 (ഇംഗ്ലീഷ് )
Favorite Music കവിതകള്‍, ഹിപ് ഹോപ്‌, മലയാളം പാട്ടുകള്‍
Favorite Books freakonomics, സഞ്ചാര സാഹിത്യങ്ങള്‍, ഹാരി പോട്ടര്‍