നിയോമാന്‍...ന്യൂമാന്‍...നോമാന്‍...

My blogs

Blogs I follow

About me

Gender Male
Industry Government
Occupation Revenue Inspector/ Village Officer
Location തിരുവനന്തപുരം, കേരളം, India
Introduction NeoMan= നവ-മാനുഷന്‍...നവാഗതന്‍...പരംബരാഗതയില്‍ നിന്നും നവാന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചവന്‍. NewMan= പുതു മാനുഷന്‍...നവ ലോകത്തെ നവ്യാനുഭവങ്ങളാല്‍ പുതുക്കപ്പെട്ടവന്‍...അനുഭവങ്ങളില്‍ നിന്നും ഗുരു സാന്നിദ്ധ്യം അറിയുന്നവന്‍. NoMan= നിര്‍-മനന്‍...നിർഗുണൻ ..പഴമയും പുതുമയും ബാധിക്കാത്തവന്‍... * * * * * * * * * * [ധ്യാനം ഒറ്റയ്ക്കുള്ള നിശ്ശബ്ദാവസ്ഥയും സൗഹൃദം ഒരുമിച്ചിരിക്കാനുള്ള സ്നേഹാവസ്ഥയും ആകുന്നു. ഈ രണ്ട് അവസ്ഥകളും പൂരിതമായ ജീവിതം സന്തുലിതം ആണ്. അതിനാൽ എല്ലാ കൂടിച്ചേരലുകളും ഒരു പകുതി പൂർത്തിയാക്കാൻ മാത്രമേ ഉതകുന്നുള്ളു. മറു പകുതി ഓരോരുത്തരും അവരവരുടെ ഏകാന്തതയിലും ഏകാഗ്രതയിലും സ്വയം കണ്ടെത്തേണ്ടതാണ്. അവനവനോടു ബന്ധം സ്ഥാപിക്കാതെ ഒരുവന് എങ്ങനെയാണ് അപരനോട് ബന്ധപ്പെടാനാവുക? എന്നാൽ എല്ലാവരും നടത്തുന്നത് ആ പാഴ് ശ്രമമാണ് അതു കൊണ്ടാണ് എല്ലാ ബന്ധങ്ങളും ആഴത്തിൽ പരാജയങ്ങളാകുന്നത്. അതിനാല് ജീവിതത്തിന്റെ സന്തുലന-സമവാക്യം ഇതാണ് എന്ന് അനുഭവപ്പെടുന്നു: “ധ്യാനം, സൌഹ്രുദം, ധ്യാനം“ എല്ലാ കൂടിച്ചേരലിനും മുമ്പും പിമ്പും ധ്യാനമുണ്ടാവണം… എല്ലാം നിലനില്ക്കുന്നത് ധ്യാനത്തിലാകുന്നു എന്നു ബോദ്ധ്യപ്പെടുന്നതോടെ സംഘർഷങ്ങൾ ഒഴിഞ്ഞ് സംതുലനം കൈവരുന്നതാണ്.]
Interests ധ്യാനം, സൌഹ്രുദം, ധ്യാനം
Favorite Movies ദി ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ദി സൈലന്റ് ഫ്ലൂട്ട്...
Favorite Music നിശ്ശബ്ദതയുടെ സംഗീതം.
Favorite Books ഓഷോ, ഹൂസൊഎവറ്, നിസര്‍ഗദത്ത് മഹാരാജ്, ഒ.വി.വിജയന്, എം. മുകുന്ദന്, ആനന്ദ് പാവ് ലൊ കൊയ് ലൊ, ഖലീല് ജിബ്രാന്, ലിയോ ടോള്‍സ്റ്റോയ്