സേതുലക്ഷ്മി

My blogs

Blogs I follow

About me

Gender FEMALE
Introduction എന്നെക്കുറിച്ച് എന്തു പറയാന്‍..
Interests മനുഷ്യാവസ്ഥകളെ സ്വാധീനിക്കുന്ന എന്തും
Favorite Movies ഭരതന്റെ, പദ്മരാജന്റെ, ലോഹിതദാസിന്റെ..റേയുടെ..കാസറവള്ളിയുടെ..കമലിന്റെയുംഅന്തിക്കാടിന്റെയും പഴയ ചിത്രങ്ങളും
Favorite Music ഹിന്ദി, മലയാളം, തമിഴ്..1960-85 കാലത്തെ മിക്കവാറും എല്ലാ നല്ല ഗാനങ്ങളും.അതിനു ശേഷം വന്ന വളരെ കുറച്ചും ചലച്ചിത്ര ഗാനങ്ങള്‍.. ഗസലുകള്‍..
Favorite Books കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരുന്നു. പിന്നെ, സി.രാധാകൃഷ്ണന്‍, എം.ടി, മാധവിക്കുട്ടി, കെ.സുരേന്‍ദ്രന്‍.. തുടങ്ങി സുസ്മേഷ്, സുഭാഷ്ചന്ദ്രന്‍ ബന്യാമിന്‍ വരെ. എഴുത്തുകാരെക്കാള്‍എഴുതിയവയെ സ്നേഹിക്കാന്‍ തുടങ്ങി. എങ്കിലും രാധാകൃഷ്ണനെയും ബിഭൂതിഭൂഷണേയും ആശാപൂര്‍ണ്ണാ ദേവിയേയും ഒപ്പം കൊണ്ടു നടക്കുന്നു. കവിതയിലും അതേപോലെ. സുഗതകുമാരി, വിജയലക്ഷ്‌മി തുടങ്ങി ഒരുപാടൊരുപാടു പേര്‍