ആത്മ

My blogs

Blogs I follow

About me

Gender FEMALE
Industry Non-Profit
Occupation വീട്ടുജോലി
Location Singapore
Introduction അബദ്ധവശാല്‍ ഈ ഭൂമിയില്‍ ജനിച്ചുപോയ ഒരു ആത്മാവ്..
Interests ഒരുപാടുണ്ട്... ലോകം നന്നാക്കല്‍, വീട്ടമ്മമാര്‍ക്ക് വേതനം നടപ്പിലാക്കാന്‍ പരിശ്രമിക്കണം, ഭ്രൂണഹത്യ ശിക്ഷാര്‍ഹമാക്കണം, സ്ത്രീധനം നിര്‍ത്തലാക്കിക്കണം- സ്ത്രീതന്നെ ഒരു ധനമായി കരുതിപ്പിക്കണം-, പിതൃസ്വത്തില്‍ പെണ്മക്കള്‍ക്കും തുല്യ അവകാശമില്ലെങ്കില്‍ വാങ്ങിക്കൊടുക്കണം, മാതൃഭാക്ഷ നിര്‍ബന്ധമാക്കണം.. വൃദ്ധജനങ്ങള്‍ക്കും സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുമൊക്കെ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം.. കുറഞ്ഞപക്ഷം ഒരു ബുക്കര്‍ പ്രൈസോ നോബല്‍ സമ്മാനമോ എങ്കിലും നേടണം...
Favorite Movies മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കിലുക്കം, കിരീടം, മഴ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഒരു വടക്കന്‍ വീരഗാഥ, വാനപ്രസ്ഥം, ചെമ്മീന്‍, ആമേന്‍, അന്നയും റസൂലും, 22 ഫീമെയില്‍, Dil Se, thaare sameen par, Guide(hindi), Mistress of Spice, Namesake, Memoirs of a Geisha, Life of Pi, Paheli, Jab Tak hai jaan, Javaani Divaani, നന്ദനം, മയൂരം, ഒരേ കടല്‍…Ameen, അന്നയും റസൂലും, ഒരു ഇന്ത്യന്‍ പ്രണയകഥ
Favorite Music യേശുദാസിന്റെ പാട്ടുകള്‍, മുഹമ്മദ് റാഫിയുടെ പാട്ടുകൾ, വയലാർ എഴുതിയ പാട്ടുകൾ...ചില ഗസലുകള്‍, ചില ഭക്തിഗാനങ്ങള്‍
Favorite Books ഭഗവത് ഗീത, ഇന്ദുലേഖ, Jane Eyre, God of small things, Guide, Mistress of Spice, Love in the times of Cholera, Midnight's Children, Namesake, Memoirs of a Geisha, Kite Runner, Thousand Splendid Suns, ആശപൂര്‍ണ്ണാദേവിയുടെ നോവലുകള്‍‌, … khasakinte ithihasam, lunthanbatheriyile ludhiyaanakal.പുരാണങ്ങള്‍