പ്രവീണ്‍ ചമ്പക്കര
My blogs
Gender | Male |
---|---|
Location | കോട്ടയം, കേരളം, India |
Introduction | പേര് പ്രവീണ്‍ , ദേശം കോട്ടയം അടുത്ത് ചമ്പക്കര. പഠനം കറുകച്ചാല്‍ സ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ്സ് എസ്സ് കോളേജിലും. ഒരു വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസി.അതിനുശേഷം ഒരു മുന്ന് നാലു വര്‍ഷം നാട്ടില്‍ ചെറുകിട ബിസിനസ്സ്. കഴിഞ്ഞ ആറുവര്ഷങളായി ദുബൈയില്‍ പ്രവാസ ജീവിതം .ഇപ്പോള്‍ തിരികെ നാട്ടിലേക്ക് ഒരു മടക്കയാത്രയില്‍. |