അവീഷ് പുത്തന്‍വീട്ടില്‍

My blogs

Blogs I follow

About me

Gender Male
Occupation Graphic Designer
Location Thrissur, Kerala, India
Introduction ഒരു ക്രിസ്തീയനായിട്ടാണ് ഞാന്‍ ജനിച്ചത്‌. ക്രിസ്തുമത വിശ്വാസങ്ങള്‍ പഠിച്ചാണ് ഞാന്‍ വളര്‍ന്നതും..., മദ്യവും, ലഹരി പദാര്‍ത്ഥങ്ങളും, എന്താണെന്നു അറിയുന്ന കൗമാരക്കാലത്ത് ഞാന്‍ ഒരുപാടു ചിന്തിക്കാന്‍ തുടങ്ങി... എനിക്ക് മുന്നില്‍ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായി.. അവിടെയാണ് എന്നിലെ "യുക്തിവാദി" ഉടലെടുത്തത്.... ഈശ്വരന്‍ എന്ന ശക്തിയെ അറിയാന്‍ ഞാന്‍ ഒരുപാടു അന്വേഷിച്ചു, ദൈവികാസ്തിത്വത്തിന് തൃപ്തികരമായ തെളിവുകളൊന്നും ലഭിക്കാത്തത്കൊണ്ട് ഈശ്വരന്‍ ഇല്ല, അത് വെറും സാങ്കല്‍പികം മാത്രമാണെന്ന് എന്ന് ഞാന്‍ പറഞ്ഞു.. അതിനു സമൂഹം എന്നെ "നിരീശ്വരവാദി" എന്ന് മുദ്രകുത്തി..... വ്യവസ്ഥാപിതമതങ്ങളുടെ തത്ത്വങ്ങളെ സ്വീകരിക്കാതിരിക്കുകയും, ഈശ്വരന്റെ അസ്തിത്വത്തിന് മതിയായ പ്രത്യക്ഷ തെളിവുകള്‍ ഇല്ല എന്നും, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമാണ് "നിരീശ്വരവാദം.." എങ്കില്‍ ശരിയാണ്, ഞാനും ഒരു നിരീശ്വരവാദിയാണ്......!! ശരിയാണ് ഞാന്‍ ദൈവ/മത നിഷേധി തന്നെ.... ദൈവം ഇല്ല എന്ന് പറയുന്നത്കൊണ്ട്, ദൈവം ഉണ്ട് എന്ന് പറയുന്നവരുടെ മുന്നില്‍ നിഷേധി, ഉണ്ട് എന്ന് തെളിയിച്ചാല്‍ വിശ്വസിക്കാന്‍ ഒരു മടിയും ഇല്ലാത്തവന്‍..... അവിഷ് പുത്തന്‍വീട്ടില്‍
Favorite Movies Titanic, Wrong turn
Favorite Music A.R. Rahman, Harris Jayaraj Hits