ബിന്‍ഷേഖ്
Blogs I follow
Gender | Male |
---|---|
Industry | Business Services |
Occupation | കണക്കപ്പിള്ള |
Location | abudhabi, United Arab Emirates |
Introduction | ഞാന്‍ ഒരു പാവം കൊയിലാണ്ടിയന്‍...കൊടുംമടിയന്‍...! വടക്കൂന്നു വരുമ്പോള്‍ തിക്കോടിയന്‍, മൂടാടിയോന്‍,കൊല്ലന്‍ എന്നിവര്‍ കഴിഞ്ഞാല്‍ അടുത്തവന്‍. അക്കങ്ങളുമായി മല്ലിട്ട് പെരാന്ത് പിടിക്കുമ്പോള്‍ അക്ഷരങ്ങളുമായി ഇത്തിരി ബര്‍ത്താനം,അതിനു വേണ്ടി ഇവിടെ വരും..പോവും..പറ്റിയാല്‍ പിന്നേം വരും...! നാടും മനസ്സും അങ്ങ് കൊയിലാണ്ടീല്. തടീം തൊഴിലും ഇങ്ങു മരുഭൂണ്ടീല്. |
Interests | മനുഷ്യനുമായി ബന്ധമുള്ള എല്ലാം. |
Favorite movies | പ്രേക്ഷകന്‍റെ ബുദ്ധിയെ പരിഹസിക്കാത്ത എന്തെങ്കിലും കാമ്പുള്ള ചിത്രങ്ങള്‍ |
Favorite music | ഗസലുകള്‍,പ്രത്യേകിച്ച്,ജഗജിത് സിംഗ്&ചിത്രാ സിംഗ്,ഗുലാം അലി, മെഹ്ദി ഹസന്‍,പങ്കജ് ഉദാസ്, ഉമ്പായി,പിന്നെ,യാനി,യുടെ കമ്പോസിഷനുകള്‍,പഴയ മലയാളം,ഹിന്ദി,തമിഴ് ഗാനങ്ങള്‍, എരഞ്ഞോളി മൂസ ....അങ്ങനെ ഒരുവിധം എല്ലാം. |
Favorite books | വിശ്വസിക്കുന്ന ദര്‍ശനവുമായി ബന്ധപ്പെട്ടവ,നോവല്‍, കഥ,കവിത,മര്‍മ്മത്തു കൊള്ളുന്ന,നര്‍മ്മം,.... |