പയ്യന്‍സ്

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation Software Engineer
Location Dover, New Hampshire, United States
Introduction വായാടി, നിഷേധി, അഹങ്കാരി.... പക്ഷെ കാണുന്നവര്‍ അങ്ങനൊന്നും പറയില്ല ട്ടോ. കോട്ടയം ജില്ലയിലെ കൂടപ്പുലം എന്ന ഗ്രാമത്തില്‍ വളര്‍ന്നു. ഉഴവൂരും പാലായിലും ആയി പഠനം. ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അധ്യാപനം എന്ന മേഖലയിലേക്ക് തിരിയാന്‍ ബി. എഡ് ചെയ്തു. എന്നേപ്പോലെ ഒരു അഭാസന് അദ്ധ്യാപകന്‍ ആകാന്‍ പറ്റില്ല എന്ന് പലരും സ്നേഹത്തോടെ ഉപദേശിച്ചു. എന്തായാലും എന്‍റെ (അത് ഞാന്‍ പഠിപ്പിക്കെണ്ടിയിരുന്ന കുട്ടികളുടെയോ?) ഭാഗ്യം കൊണ്ട് എത്തിപ്പെട്ടത് ഐ. ടി. ഫീല്‍ഡില്‍, ഒരു സോഫ്റ്റ്‌വെയര്‍ ഇഞ്ചിനീര്‍ ആയി! രണ്ടു വര്‍ഷം ചെന്നൈയില്‍, പിന്നെ അമേരിക്കയിലെ ഇന്ത്യാനപോലിസ് എന്ന കൊച്ചു ഗ്രാമത്തില്‍. ഇപ്പോള്‍ അവിടെ നിന്നും ഡോവര്‍ എന്ന കുഗ്രാമത്തില്‍!
Interests എന്താ ഞാന്‍ ഇപ്പം പറയുക.... എല്ലാം അങ്ങട് ഇഷ്ടമാണ്, എന്നാ ഒന്നിനും അഡിക്ട് അല്ല താനും:)
Favorite Music മെലഡികളും അടിപൊളികളും ഒക്കെ ഇഷ്ടാ
Favorite Books വായനാ ശീലം തീരെ ഇല്ല എന്ന് തന്നെ പറയാം. ഓണ്‍ലൈന്‍ പത്രവും പിന്നെ ചില ബ്ലോഗുകളും നോക്കും, അത്ര തന്നെ