pandavas...

My blogs

Blogs I follow

About me

Gender Male
Occupation warehouse manager
Location Paris;France, India
Introduction ഞാന്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതു 80-കളിലാണു... പത്മരാജന്റെയും വേണു നാഗവള്ളിയുടെയും സിനിമകള്‍ കാണാന്‍, ക്ലാരയോടൊപ്പാം മഴ നനയാന്‍... ഇത് എന്റെ ഓട്ടോഗ്രാഫാണ്. ഇവിടെ കുറച്ച് ഓര്‍മ്മകളും പിന്നെ എന്റെ മനസിലെ ചില സങ്കല്‍പ്പീകങളായ കഥാപാത്രങളെയും കാണാം. മനസില്‍ നന്മയുള്ള ചിലരെ. ഒരിക്കല്‍ ഇതെല്ലാം കൂട്ടിയിണക്കി ഞാനോരു സിനിമയെടുക്കും. ഒരു നല്ല സിനിമ, എന്റെ സ്വപ്നം...
Favorite Movies കാരുണ്യം, ചിത്രശലബം, തൂവാനത്തുംബികള്‍, ....അങനെ സര്‍വകലാശാല, ചില്‍ഡ്രന്‍സ് ഇന്‍ ഹെവന്‍, പൊകും ആ നിര...
Favorite Books ഒരുപാടുണ്ട്... എഴുതാന്‍ സ്ഥലം പോര..