sHihab mOgraL

My blogs

About me

Gender Male
Industry Education
Location Kerala, India
Introduction 2008 ല്‍ പ്രവാസിയായി. അവിടെ വെച്ചാണു ബ്ലോഗിനെക്കുറിച്ചറിയുന്നത്. സ്വന്തമായി ബ്ലോഗുണ്ടാക്കി. പ്രവാസത്തിന്റെ ഏകാന്തതയില്‍ എന്തൊക്കെയോ എഴുതി. ജീവിതാവസാനം വരെ വിദ്യാര്‍ത്ഥിയാകണമെന്നാണാഗ്രഹം. ഒടുക്കം നിശ്ചയിക്കപ്പെട്ടയീ ജീവിതം ഒഴുകിപ്പോകേണ്ടതല്ലെന്നും അറിഞ്ഞ്‌ തുഴയപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്നു. 2013 മുതല്‍ കാസറഗോഡ് ജില്ലയില്‍ എല്‍.പി. സ്ക്കൂള്‍ അറബിക് അദ്ധ്യാപകനായി പി.എസ്.സി വഴി നിയമനം ലഭിച്ചു. ജോലി സന്തോഷത്തോടെ നിര്‍‌വ്വഹിച്ചു പോരുന്നു.
Interests നിഷ്കളങ്ക ബന്ധങ്ങള്‍, മൂല്യ ബോധമുള്ള ചര്‍ച്ചകള്‍, വായന, എഴുത്ത്‌...... അങ്ങനെയങ്ങനെ...
Favorite Music ദാസേട്ടന്‍, വേണുഗോപാല്‍, ജോണ്‍സണ്‍ മാഷ്‌, വിദ്യാസാഗര്‍, ദേവരാജന്‍ മാഷ്‌, രവീന്ദ്രന്‍ മാഷ്‌, ബാബുരാജ്‌, ഗുലാം അലി, ജഗ്ജിത് സിംഗ്, പങ്കജ്‌ ഉദാസ്‌
Favorite Books ബഷീര്‍, ഖലീല്‍ ജിബ്രാന്‍, എസ്‌. കെ പൊറ്റക്കാട്‌, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, പവിത്രന്‍ തീക്കുനി