shyamshanavas,punalur
My blogs
| Gender | Male |
|---|---|
| Industry | Manufacturing |
| Occupation | sales maneger |
| Location | kollam,punalur, kerala, India |
| Introduction | ഞാന്‍ ഷാനവാസ് .ശ്യാം എന്നും ഷാന്‍ എന്നും ഇഷ്ട്ടമുള്ളവര്‍ വിളിക്കും.(എനിക്ക് ഇഷ്ട്ടം ശ്യാം എന്നാ).സ്വദേശം കൊല്ലം ജില്ലയിലെ പുനലൂര്‍.. ....സമൂഹത്തില്‍ അറിയപ്പെടുന്ന,ലോകത്ത് എവിടെവച്ച് ആര് കണ്ടാലും ശ്യാം അല്ലെ എന്ന് ജീവിക്കുന്ന കാലത്തോളം ചോദിക്കാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിക്കാലം,ഞാന്‍ എന്നെ കുറിച്ച് മാത്രം ചിന്തിചിരുന്ന കാലം.പക്ഷെ അതിന് വേണ്ടി ഞാന്‍ ഒന്നും ചെയ്യാന്‍ തയാറായിരുന്നില്ലാ.വിദ്യാഭ്യാസ കാലത്തും അറിയപ്പെടാന്‍ വേണ്ടിയോ എന്നെ ഓര്മപ്പെടുത്തുന്നതോ ആയ ഒന്നും ഉണ്ടായിട്ടില്ലാ ഒരു പ്രണയം അല്ലാതെ..അത് കൊണ്ട് അറിയപെട്ടതും ഇല്ലാ.മുതിര്ന്നപ്പോള്‍ ഞാന്‍ മാത്രം അല്ല എനിക്ക് ചുറ്റും പലരും,പലതും ഉണ്ടെന്ന് തിരിച്ചറിഞ്ഞു.അല്ല ഞാന്‍ എന്താണ് എന്ന് എന്നെ തിരിച്ചറിയാന്‍ അത് പഠിപ്പിച്ചു.ഇപ്പോള്‍ പ്രവാസത്തിന്റെ സന്തോഷത്തില്‍ ആഗ്രഹിച്ചതില്‍ ചിലത് കിട്ടിയപ്പോള്‍ ജീവിതത്തില്‍ പണ്ട് എന്നോ മനസ്സില്‍ മൃതിയടഞ്ഞുപോയ ആഗ്രഹങ്ങള്‍ ഓര്ത്തെിടുക്കുമ്പോള്‍ അതിനായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തോടെ പണ്ട്എന്നോ മനസ്സില്‍ കുറിച്ചിട്ടതും,ആരും കാണാതെ എഴുതി,വായിച്ച് കീറികളഞ്ഞതും ഇന്ന് ഓര്മയില്‍ വരുന്നതും ഒന്നുകൂടെ എഴുതാന്‍ ഒരു മോഹം.ഇത് അറിയപ്പെടാനോ,പ്രശസ്തി ആഗ്രഹിച്ചിട്ടോ അല്ലാ,അതിനുള്ള അര്‍ഹതയും ഇല്ലാ.അതാണ് എന്‍റെ അനുഭവം എന്നെ പഠിപ്പിച്ചത്.ഒരു മനസ്സമാധാനത്തിന് വേണ്ടിമാത്രം..(എന്ത് തെറ്റുണ്ടെങ്കിലും ശെമിക്കണം) |
| Interests | വായനയും,എഴുത്തും,പാട്ട് കേള്‍ക്കലുംപിന്നെ പിന്നെ ..... |
| Favorite movies | തമാശകള്‍ |

