അജയ്

My blogs

Blogs I follow

About me

Gender Male
Location India
Introduction എല്ലാം ഒരു നിമിത്തം പോലെ തുടങ്ങന്നു നിമിത്തം പോലെ അവസാനിക്കുന്നു ഇന്നി ഞാന്‍ അജയ് ആര്‍ ഉണ്ണിത്താന്‍ പലരും ചോദിക്കുന്ന ഒരു ചോദ്യം ഞാന്‍ ആരാ ഞാന്‍ സ്ഥിരമായി കൊടുക്കുന്ന ഒരു മറുപടി നിങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരു സുഹ്രത്ത് കാണാതുപോയ പോയ പലതും ഞാന്‍ ഈ നിമിഷം കാണുന്നു കേള്‍കാതെ പോയ പല വാക്കുകള്‍ കേള്‍കുന്നു അറിഞ്ഞോ അറിയതെയോ പ്രവാസത്തിന്റെ പഠനരിതി പഠിക്കുന്നു കുറച്ചു വര്‍ഷങ്ങള്‍ ആയി പ്രവാസത്തിന്റെ തി ഗോപുരത്തില്‍ അടര്‍ന്നു വിഴുന്ന നഷ്ടപാളികളെ ഓര്‍ത്തു ജിവികുന്നു........ അകലെ ആരോ തിരിച്ചു വിളിക്കുന്നു അത് ഒരു നിമിത്ത സുചന നല്‍കുന്നു എന്നിട്ടും തിരിച്ചുപോകാന്‍ കഴിയുനില്ല അതും ഒരു നിമിത്തം എന്ന് വിശ്വസിക്കുന്നു ചില ചിന്തകള്‍ മനസ്സിനെ വേദനപികുന്നു കുറെ ഓര്‍മ്മകള്‍ മനസ്സിനെ സന്തോഷിപികുന്നു...എല്ലാര്ക്കും നന്മകള്‍ ഉണ്ടാകാന്‍ ഈ നിമിത്ത ചക്രത്തില്‍ ഉള്ളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു..എന്നെ അനുഗ്രഹിക്കു എന്റെ തെറ്റുകളെ തിരുത്തു...........!!