Sukanya

My blogs

Blogs I follow

About me

Gender Female
Industry Government
Occupation Senior Clerk
Location Palakkad, Kerala, India
Introduction അവള്‍ക്കേറ്റം ഇഷ്ടം കണ്ണനെയാണ്. കൈ നിറയെ വെണ്ണ കൊടുത്തിട്ടും പരിഭവിച്ചു നില്‍ക്കുന്ന കണ്ണനെ. അച്ഛനെയാണിഷ്ടമെന്നു പറയേണ്ടതില്ലല്ലോ. വേദനയാണെന്നും പറയാം. അമ്മ, ഇത്ര ധീരയായ സ്ത്രീ വേറെ ഉണ്ടോ? അമ്മയും തീരാവേദന തന്നെ എങ്കിലും അവള്‍ക്കിന്നൊരു അമ്മ ഉണ്ട്, ആശ്വസിക്കുന്നു അവളതില്‍ (ആ ആശ്വാസവും ഇതാ നിലച്ചിരിക്കുന്നു). ദേവാസുരന്‍, തീര്‍ച്ചയായും അവളിഷ്ടപ്പെട്ടതല്ലേ, അന്യായവും ന്യായമായി നേടിക്കൊടുക്കും. സഹോദരികള്‍ , ഭാഗ്യം അവളെപോലെയല്ല. സുഹൃത്തുക്കള്‍ അവള്‍ ഏറ്റവും അടുത്തിരിക്കുന്നതവരോടാണ്. അവളുടെ കുട്ടികള്‍ , ഇങ്ങോട്ട് ഇഷ്ടം ഉണ്ടോ എന്ന് നോക്കാതെ അവള്‍ ഇഷ്ടപ്പെടുന്നവര്‍ ഹിമവാനെ ഇഷ്ടമാണ്, പോകാന്‍ കഴിയുമോ എന്നറിയില്ലയെങ്കിലും അവളുടെ സ്വപ്നമാണാ ഭൂമി. പുഴ മറ്റൊരിഷ്ടമാണ്, ആ സൗഹൃദവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയല്ലേ . മഴ, ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് ? കടല്‍ ആര്‍ത്തു വരുന്ന തിരമാല പോലെ ഒരിഷ്ടം. ആകാശവും നക്ഷത്രങ്ങളും അനന്തമായ ഇഷ്ടങ്ങള്‍