പപ്പന്‍

My blogs

About me

Introduction പണി കച്ചോടം, നാട്ടില്‍ കച്ചോടം ചെയ്ത് ചെയ്ത് നാട്ടുകാരെയും മുതലാളിയെയും ഒരു വഴിക്കാക്കിയതില്‍ പിന്നെ ഇപ്പോ ഗള്‍ഫിലാ ...കിട്ടുന്ന റിയാലും വാങ്ങി ഉണക്ക കുബൂസും തിന്ന്‍ കുറെ കൂതറ വര്‍ത്തമാനം പറഞ്ഞും കേട്ടും ഇങ്ങനെ പോകുന്നു. ഇനി കേട്ടതും കണ്ടതും കുറിച്ച് ബാക്കി ഉള്ളവര്‍ക്കും കൂടെ സമാധാനകേട് ഉണ്ടാക്കാന ഇപ്പോ ഈ വരവ്..പക്ഷെ ഒന്നും സ്വന്തം അല്ല ..പറഞ്ഞതും കേട്ടതും മാത്രം