അപരന്‍

My blogs

About me

Introduction ഞാന്‍ അപരന്‍. നിങ്ങള്‍ക്കെല്ലാം അറിയാം എന്നെ. കണ്ണാടി നോക്കുന്ന ആ ചാതുര്യം, അത്രെയേ വേണ്ടു എന്നെ അറിയാന്‍. ഇതില്‍ എഴുതുന്നെതെല്ലാം സത്യങ്ങള്‍. എന്‍റെ അനുഭവം കൊണ്ടാവണം എന്ന വാശി എനിക്കില്ല, നിങ്ങള്‍ക്കും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു. അര്‍ദ്ധവിരാമത്തിലേക്ക് സുസ്വാഗതം.