K@nn(())raan*خلي ولي

My blogs

About me

Gender Male
Occupation അനോണിയായി ബ്ലോഗെഴുത്ത്
Location ഭൂലോകം വഴി E-ലോകത്ത്., ഇനി ഭൂലോകം വിട്ടാല്‍ പരലോകത്ത് !
Introduction എന്തിനെയും നിസ്സാരമായി, നിഷ്ഫലമായി കാണുന്നവനാണ് 'കല്ലിവല്ലി'! പലതും ഇങ്ങനെ കാണേണ്ടി വന്നതിനാല്‍ ജീവിതത്തിന്‍റെ ഉള്ളുപൊള്ളിയിട്ടുണ്ട്. വള്ളിപുള്ളി തെറ്റാതെ ചിലത് ഞാനിവിടെ കുറിക്കുന്നു. എള്ളോളമിതില്‍ കള്ളമില്ല. വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്കു തോന്നും കണ്ണൂരാനൊരു തല്ലുകൊള്ളിയാണെന്ന്. പക്ഷെ ഞാന്‍ വെറുമൊരു നല്ലപുള്ളയാണ് കേട്ടോ! (KalliValli is an Arabic word, means LEAVE IT or WHO CARES or THROW AWAY. This word is widely used in Middle East by Arabs as well as ബൂലോകം) ഹഹഹാ..!
Favorite Books ഗബ്രിയേല്‍ കണ്ണൂരാന്‍ മാര്‍കോസ് എഴുതാനുദ്ധേശിക്കുന്ന 'ബ്ലോഗാന്ധതയുടെ 100 പോസ്റ്റുകള്‍ ' എന്ന ഗ്രന്ഥം!

What did you dream when you ate a spider while sleeping?

അതിനു ബൂലോക സദാചാര സന്തതികള്‍ ഉറങ്ങാന്‍ സമ്മതിക്കേണ്ടേ ചേട്ടാ!