ആലുവാക്കാരന്‍ ......
My blogs
Blogs I follow
Gender | Male |
---|---|
Industry | Science |
Occupation | masters |
Location | ആലുവ, കേരളം, India |
Introduction | വളരെ യാദ്രിഷ്ച്ഛികമായി മലയാളം ബ്ലൊഗിള് വന്ന ഒരു വ്യക്തിയാണു.നാട്ടിന്‍ പുറത്തെ തിരക്കുകളില്‍ നിന്നും പ്രവാസി ജീവിതത്തിലേയ്കു വന്നപ്പോള്‍ കിട്ടിയ ചില ഒഴിവു സമയങ്ങള്‍ , അങനെയുള്ള ഏതൊ നിമിഷത്തില്‍ ഒരു മലയളം ബ്ലൊഗ് വായിക്കുവാന്‍ അവസരം കിട്ടുകയും പിന്നെ പിന്നെ ഒരുപാട് വായിക്കുകയും ചെയ്തപ്പൊള്‍ എന്തുകൊണ്ടു ഒരു സാഹസം കാട്ടികൂടാ എന്ന് ചിന്തിച്ചു.അങനെ ഞാനും ഈ ഭൂലോകത്തിലെ ഒരു അംഗം ആവുകയായിരുന്നു.ഇനി എന്നെ കുറിച്ചു പറയുകയാണ് എങ്കില്‍ , ദൈവത്തിന്റെ സ്വന്തം നാടായ കേരള ത്തിന്റെ hightech നഗരമായ കൊച്ചിയിലെ പെരിയാറിന്റെ തീരത്ത് അലുവായ്കടുത്ത് ചെങമനാടു എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ 1980 നവംബര്‍ മാസത്തിലെ ഒരു വ്രീശ്ച്ചിക രാത്രിയില്‍ ജനനം.2010 ലെ ഒരു നവംബര്‍ മാസം തന്നെ ഒരു ജീവിത പങ്കാളിയെയും തന്നു. |
Interests | കുടുംബം,നമ്മുടെ നാട്,മഴക്കാലം,മൂടല്‍മഞ്ഞ്,നിലാവ്,യാത്രകള്‍ . |
Favorite movies | തനിയാവര്‍ത്തനം,മണിചിത്രത്താഴ്,കിലുക്കം,ചിത്രം,മേഘമല്‍ഹാര്‍ ,എന്നു സ്വന്തം ജാനകികുട്ടി,അങനെ ഒരുപാടുണ്ട്... |
Favorite music | മെലൊഡിയസ് ആയ എല്ലാ പാട്ടുകളും ഇഷ്ടമാണു. |
Favorite books | വായിക്കുന്ന ഓരോ ബുക്സും ഫേവര്യ്റ്റ് ആണു. |