navasnakath26

My blogs

Blogs I follow

About me

Gender Male
Industry Business Services
Occupation degree
Location ponnani, kerala, India
Introduction കണ്ടാല്‍ ഒരു പാവമാ,വീട്ടുക്കാരും നാട്ടുക്കാരും ഇങ്ങിനെയേ പറയൂ ,നല്ല ചെറുക്കനെന്നു,സത്യാവസ്ഥ കൂട്ടുക്കാര്‍ക്കല്ലേ അറിയൂ,ഇങ്ങിനെ നന്നായി നടന്നിട്ടും പണം കൊണ്ടും തടികൊണ്ടും(തേക്കും ചന്ദനവും ഒന്നുമല്ല)നാട്ടുക്കാര്‍ക്ക്‌ ഉപകാരം ചെയ്തിട്ടും ഒരു പ്രമുഖ പാര്‍ട്ടിയുടെ സ്വന്തം ചിഹ്ന്‍ത്തില്‍ മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാറ്ത്തിക്ക് എനിക്ക് കിട്ടിയ വോട്ടിനേകാല്‍ ഭൂരിപക്ഷത്തോടെ ജയം,ഒരു അടികിട്ടി ഇരിക്കുംബ്പോള്‍ അതാ വീട്ടുക്കാരുടെ വക അടുത്തത്‌,പിടിച്ചാ പെണ്ണു കെട്ടിച്ചു,അതോടെ ഇതൊക്കെ ഒന്ന്‍ മറക്കാന്‍ ഒരിക്കലും പോകരുതെന്ന് കരുതിയിരുന്ന ഗള്‍ഫിലേക്ക്‌,നീണ്ട നാല് മാസത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് ഇപ്പോള്‍ നാട്ടില്‍ സുഗമായി മനസമാദാനത്തോടെ?
Interests ആദ്യം കുറേ തിന്നണം പിന്നെ കുറേ കറങ്ങണം അതും കഴിഞ്ഞ് നന്നായി ഉറങ്ങണം.