ജന്മസുകൃതം
My blogs
Blogs I follow
Gender | Female |
---|---|
Industry | Publishing |
Occupation | publisher, writer |
Location | തളിപ്പറമ്പ, കണ്ണൂർ, കേരള, India |
Introduction | ലീല എം ചന്ദ്രന് .കണ്ണൂര്‍ ജില്ലയിലെ പുലിക്കുരുമ്പയില്‍ ജനനം. ചെമ്പേരി നിര്‍മ്മല ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് , തളിപ്പറമ്പ് സര് സെയ്ദ് കോളേജ് , കോഴിക്കോട് യുണിവേഴ്സിറ്റി , കണ്ണൂര്‍ ചൊവ്വ സെക്ഷണല്‍ ബി എഡ് സെന്റര്‍ എന്നിവിടങ്ങളി ല്‍ വിദ്യാഭ്യാസം. മലയാള ഭാഷാ- സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും . കഥ, കവിത,നാടകം,നോവല്‍ എന്നീവിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ ആനുകാലികങ്ങളിലും ഓണ്‍ ലൈന്‍ മാസികകളിലും പ്രസിദ്ധീകൃതമായി. ആകാശവാണിയില്‍ സ്വന്തം രചനകള്‍ അവതരിപ്പിക്കുന്നു. അവിടുത്തെ ഡ്രാമാ ആര്‍ട്ടിസ്റ്റുമാണ് .ഒന്നിലേറെ ബ്ലോഗുകളുമായി ഇ-ലോകത്തും സജീവം. സ്വന്തമായി സീയെല്ലെസ് ബുക്സ്,തളിപ്പറമ്പ എന്ന ഒരു പ്രസിദ്ധീകരണ സംരംഭവും ഉണ്ട്.- കൃതികള്‍ 1 അന്തിവിളക്ക്,-നോവല്‍ 2 ലൗലിഡാഫോഡില്സ്-നോവല്‍ 3 മുത്ത്.-നോവല്‍ 4 ദശാസന്ധി {നാടകം), 5 നെയ്ത്തിരികള്‍.കഥകള്‍ 6. ദൈവം കല്ലില്‍ എഴുതിയത് (കഥകള്‍ ) 7 പാടിരസിക്കാം (കുട്ടിക്കവിതകള്‍ ) കൂടാതെ ദലമര്‍മ്മരങ്ങള്‍, മൌനജ്വാലകള്‍ , ചിരുകകള്‍ ചിലയ്ക്കുമ്പോള്‍, വിത്തും പത്തായവും,101 കവികള്‍ കവിതകള്‍, 101 മഴക്കവിതകള്‍ ,കാവ്യ സദ്യ , ഹരിശ്രീക്കവിതകള്‍, സാക്ഷ്യപത്രങ്ങള്‍, നേരുറവുകള് , ഭാവാന്തരങ്ങള്‍, ഞാന്‍ പുണ്യവാളന്, കാവ്യാകാശത്തിലെ പറവകള്‍ , ഗ്രീഷ്മജ്ജ്വാലകള്‍ തുടങ്ങിയ കവിതാ-കഥാ സമാഹാരങ്ങളില്‍ പങ്കാളിത്തം. |
Interests | writing..., reading.., blogging...., book publishing. |