ഗിരീഷ് എ എസ്
My blogs
Blogs I follow
Gender | Male |
---|---|
Industry | Communications or Media |
Occupation | journalist |
Location | സുല്‍ത്താന്‍ബത്തേരി (വയനാട്), kerala, India |
Interests | വായന, പാട്ടുകേള്‍ക്കുക, സിനിമ കാണുക. പിന്നെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുക. |
Favorite Movies | മഴ, ദേവദൂതന്‍, കഥാവശേഷന്‍, മേഘമല്‍ഹാര്‍, കളിയാട്ടം, കയ്യൊപ്പ്, ഒരേ കടല്‍ അങ്ങനെ വല്യ ബഹളങ്ങളില്ലാത്ത സിനിമകള്‍... |
Favorite Music | ബഹളം കുറഞ്ഞ എല്ലാ സംഗീതത്തോടും പ്രിയമാണ്... ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്ത് കാണാം.... കണ്ണകിയിലെ ഈ പാട്ട് ഒരു പാടിഷ്ടമാണ്... |
Favorite Books | സില്‍വിയ പ്ലാത്തിന്റേയും ഖലീല്‍ ജിബ്രാന്റെയും രചനകള്‍ ഒരുപാടിഷ്ടമാണ്. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും, നന്ദിതയുടെ നന്ദിതയുടെ കവിതകള്‍, ഷെല്‍വിയുടെ കവിതകള്‍, ചുള്ളിക്കാടിന്റെ കവിതകള്‍ തുടങ്ങിയവയൊക്കെ ഏറെ പ്രിയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ കോളറിഡ്ജിന്റെ കവിതകള്‍ ഏറെ പ്രിയപ്പെട്ടതാണ്... |