MUHAMED ANSARI

My blogs

Blogs I follow

About me

Gender Male
Industry Law
Occupation social work
Location pathanamthitta, kerala, India
Introduction പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട നഗരസഭാ അതിര്‍ത്തിയില്‍ കുലശേഖരപതി എന്ന സ്ഥലത്ത് താമസം. ദൂരദര്‍ശന്‍ ന്യുസില്‍ "വാര്‍ത്തകള്‍ക്ക് പിന്നില്‍" പരിപാടിയുടെ അവതാരകന്‍, അഭിഭാഷകന്‍, സാമൂഹിക പ്രവര്‍ത്തകന്‍. "FRUITs " എന്ന സംഘടനയുടെ ഡയരക്ടര്‍. സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം, നിയമത്തില്‍ ബിരുദം, ഗണിത ശാസ്ത്രത്തില്‍ ബിരുദം, പത്ര പ്രവര്‍ത്തനത്തില്‍ പി. ജി. ഡിപ്ലോമ. ദൂരദര്‍ശനില്‍ കാഷ്വല്‍ റിപ്പോര്‍ട്ടര്‍, ചന്ദ്രിക ദിനപ്പത്രത്തില്‍ റിപ്പോര്‍ട്ടര്‍, സബ് എഡിറ്റര്‍, വഴിയോര കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ള ദേശീയ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി സേവ യുണിയന്‍ എന്ന സംഘടനയില്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍, വിവിധ സാമൂഹിക സംഘടനകളില്‍ സോഷ്യല്‍ വര്‍ക്കര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്‌, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌, ജനറല്‍ സെക്രട്ടറി, പത്തനംതിട്ട കാതോലിക്കറ്റ് കോളേജില്‍ നിന്ന് യുണിവഴ്സിറ്റി യുനിയന്‍ കൌണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു . ഷബിന അബ്ദുല്‍ സലാമിനെ വിവാഹം ചെയ്തിരിക്കുന്നു.
Interests social work and activism reading, writing, travelling, enjoying rain
Favorite Music sufi musics
Favorite Books all books