Blogger
യൂസഫ് കോട്ടപ്പുറം
On Blogger since: September 2008
Profile views: 1,158

My blogs

Blogs I follow

About me

GenderMale
IndustryEngineering
OccupationDraughtsman
LocationTrichur, Kerala, India
Introductionചെറുപ്പത്തിലേ വായിച്ചത് ഗീതയും ഗാന്ധിയും ഖുർആനും, മോഹിപ്പിച്ചത് യേശുവിന്റെ ജീവിതവും ബുദ്ധന്റെ അഹിംസയും മുഹമ്മദിന്റെ ജീവിതചര്യയും. മനസ്സിൽ നിറയെ “ചെ’യും ഭഗത് സിംഗും, പിന്നെയെങ്ങിനെ ഞാൻ സ്വപ്നം കാണാതെയിരിക്കും, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലത്തെ?
Interestsബാത്ത് റൂമിലെ കണ്ണാടിയോട് കലഹിക്കുന്നത്, പുതുമഴയിലെ കന്നിമണ്ണിന്റെ 'സുഗന്ധ'മാസ്വദിക്കുന്നത്, പെരുമഴയത്ത് മഴത്തുള്ളിക്കുഞ്ഞുങ്ങളെ കാല്തട്ടിത്തെറിപ്പിക്കുന്നത്, ചേമ്പിലയില് മഞ്ഞുതുള്ളികളെ തുള്ളിത്തുളുമ്പിക്കുന്നത്. പപ്പടക്കോലു കൊണ്ട് അടി വാങ്ങാതെ പപ്പടം മോഷ്ടിക്കുന്നത്, ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില് നഷ്ടപ്പെട്ട ഉറ്റ സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്, ടെറസില് ഒറ്റക്ക് നിലാവ് നോക്കിക്കിടക്കുന്നത്, കുഞ്ഞിനെ ഒറ്റക്കയ്യില് വെച്ച് കസര്ത്ത് കളിക്കുന്നത്........
Favorite moviesLal salam
Favorite musicFolk songs & Poem
Favorite booksമനസിലാക്കാന്‍ കഴിയുന്നതെന്തുംനല്ലതെന്തും..., എങ്കിലും നെരൂദയുടെ കവിതകള്‍..., ജിബ്രാന്റെ കവിതകള്‍.., റൂമിയുടെ കവിതകള്‍, പൌലോ കൊയലോയുടെ നോവലുകള്‍ എന്നിവ വളരെ ഇഷ്ട്ടം
Google apps
Main menu