നിത്യസാക്ഷി

My blogs

About me

Links Wishlist
Introduction മതങ്ങളെല്ലാം നന്മകള്‍ മാത്രം പഠിപ്പിക്കുന്നു. മാനവികതക്ക് ഭീഷണി മതമല്ല; 'മദം' മാത്രം. മതത്തെ തെറ്റായി വായിച്ചവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മതം ഉത്തരവാദിയല്ല. മതങ്ങളുടെ, വിശ്വാസികളുടെ കൂട്ടായ്മ വേണം. സ്വന്തം വിശ്വാസം പ്രബോധനം ചെയ്യുമ്പോള്‍ സഹോദര മതവിശ്വാസിയുടെ വികാരം വ്രണപ്പെടുത്തരുത്. സ്നേഹത്തിന്റെ ചരടില്‍ മതങ്ങളെ കോര്‍ക്കണം. മതനിരാസവും ദൈവനിഷേധവും ലോകത്തെ ശവപ്പറമ്പാക്കും. മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും ശവപ്പറമ്പ്. മനുഷ്യനെ കൂടുതല്‍ നല്ല മനുഷ്യനാക്കാന്‍ മതങ്ങള്‍ അനിവാര്യം.