Sreedevi .M. Menon

My blogs

Blogs I follow

About me

Gender Female
Location Manama, Bahrain
Introduction എന്താണ് ആത്മ പീഡനം.. ചിന്തിച്ചു.. പല തവണ.. ആത്മദാഹം ശമിപ്പിക്കാതിരിക്കല്‍ തന്നെയല്ലേ ആത്മ പീഡനം? അതെ.. നിരാകരിക്കുക.. ചിന്തകളെയും, വിചാരങ്ങളെയും പൂര്‍ണ്ണമായി നിരാകരിക്കുക.. ഇത് ആത്മ പീഡനമല്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. എന്തായാലും ഞാനെന്‍റെ ആത്മാവിന്‍റെ ചെറിയ തേങ്ങലുകളെയും,ചുറ്റുപാടുകളില്‍ പൊട്ടി മുളക്കുന്ന പടുമുളകളെയും, പിന്നെ കുറെ തോന്ന്യാസ ചിന്തകളെയും ഒക്കെ എഴുതി പിടിപ്പിക്കാന്‍ ഇവിടെ വന്നു പോകുന്നു..
Interests വായിക്കനിഷ്ടം.. എഴുതനിഷ്ടം.. സ്വപ്നം കാണാനിഷ്ടം.. വര്‍ത്തമാനം പറയാനിഷ്ടം..