ധനേഷ്

My blogs

Blogs I follow

About me

Gender Male
Location India
Introduction സ്വദേശം : കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ഇപ്പോള്‍ അനന്തപുരിയില്‍ സോഫ്റ്റ്വെയര്‍ തൊഴിലാളി. അവിവാഹിതന്‍ ... ആശയത്തിന്റെ അഭാവത്താല്‍ അധികം പോസ്റ്റുകള്‍ ചെയ്യാനും, ഓഫീസിലെ ബ്ലോക്കര്‍മാര്‍ ബ്ലോഗ്ഗറിനെ ബ്ലോക്കിയതുകൊണ്ട് അധികം കമന്റാനും കഴിയാത്തതില്‍ ഖേദമുള്ള, എന്നാല്‍ എന്നെങ്കിലും ഇവിടെ ഒന്നു പ്രശസ്തനാകണമെന്ന് 'രഹസ്യമായി' ആഗ്രഹിക്കുന്ന ഒരു സാദാ മലയാളി...(ആരോടും പറയണ്ട.. ചുറ്റും അസൂയക്കാരാ...)