JANNATH RIYAS

My blogs

Blogs I follow

About me

Gender Male
Industry Education
Occupation വായ്നോക്കാന് പഠിക്കുനു(Bachelor of Dental Surgery)
Location malappuram, kerala, India
Introduction .എന്നെ കുറിച്ച് എന്തു പറയാന്.............. ഹൃതിക് റോഷന്റെ പോലെയുള്ള സൗന്ദര്യം, അഭിഷേക് ബച്ചന്റെ അത്രയും പൊക്കം , സല്മാന് ഖാനെ തോല്പ്പിക്കാന് പോന്ന ബോഡി, മമ്മൂട്ടിയെക്കാള് മികച്ച ശബ്ദ സൗകുമാര്യം, ഐസക് ന്യൂട്ടനെ പോലും വെല്ലുവിളിക്കാന് തക്ക ബുദ്ധി,.ബില് ഗേറ്റ്സ് പോലും കേട്ടാല് അന്തം വിട്ടു പോകുന്നത്ര സമ്പാദ്യം,ഇങ്ങനെയൊക്കെ ആയിത്തീരണം എന്ന വളരേ ചെറിയൊരു മോഹവുമായി നടക്കുന്ന ഒരു പാവം .......... A young man , doing graduation in dentistry, Being mostly silent and mostly thinking about something.... Loves everything that loves him.... Loves to remember the past things.... Loves to live with my own views.... Loves the nature(the life's creator).... Loves true relations...
Interests ആകാശത്തിനു താഴെയുള്ള എന്തിലും താത്പര്യമുണ്ട്!!!
Favorite Movies ശോ!!! ഇതൊക്കെ ചോദിക്കോ ഇവിടെ? പണി പാളി...., T SERIES, JB actions, Arnoldannan, Emma watson, Kareena, Blessi's, Our KING Khan, അമ്മച്ചി തിരുമ്പി വന്നാച്ച്, ചിലന്തിമാപ്പിളൈ, ചിന്തിക്കാന് പ്രേരിപ്പിക്കുന്ന, കരയിപ്പിക്കുന്നത്, മനസ്സറിഞ്ഞു ചിരിപ്പിക്കുന്നതുംമായ എല്ലാ സിനിമകളും ഇഷ്ടം. നല്ല സിനിമകള് എല്ലാ ഭാഷയിലും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാള്..
Favorite Music ഏതു കഴുതരാഗവും പിടിക്കും....., പാട്ട് കേട്ട് ഉറങ്ങാന്
Favorite Books അങ്ങനൊന്നും ഇല്ല!!