ആസാഫിയന്‍സ്

My blogs

About me

Introduction ദൈവീക ആരാധനയ്ക്ക് മുഖ്യസ്ഥാനം നല്‍കിയ ഒരു തലമുറയുടെ പിന്മുറക്കാര്‍. അധിശൈത്യത്തില്‍ ഈ മരവിപ്പിനെ അതി ജീവിച്ചും ആത്മീയ മനുഷ്യന്‍ മരവിച്ചുപോകാതെയും പ്രവാസ ജീവിതം നയിക്കുമ്പോള്‍ ഇത്രത്തോളം നടത്തിയ ദൈവത്തിന്നു ആരാധനയായി സമര്‍പ്പിക്കുന്നു ......!! ഇവിടെ ഞങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കുത്തികുറിക്കുന്നു. അക്ഷരങ്ങള്‍ പറക്കിപറക്കിയാണ് എഴുത്ത് !! ഇരുളിന്‍ നിന്ന് വെളിച്ചത്തിലേയ്ക്കു ഒരു ചെറിയ തിരിനാളമായി…….ഈ ബൂലോകം തിരയുന്ന ആര്‍കെങ്കിലും ആശ്വാസം ആകുന്നെങ്കില്‍ ഞങ്ങളുടെ ഈ എളിയ ഉദ്യമം സഫലമായി. ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥന വിഷയങ്ങള്‍ ഞങ്ങളെ അറിയിക്കാന്നും മടിക്കേണ്ട, നിങ്ങള്‍ക്കായി പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പം.......... എന്ന് ക്രിസ്തുവില്‍ ആസാഫിയന്‍സ്. E-mail: londonasaphians@gmail.com