ALAPPUZHA

My blogs

About me

Gender Male
Industry Human Resources
Occupation OFFICE IN CHARGE
Location CHERTHALA, KERALA, India
Introduction കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ ആരൂര്‍ മണ്ഡലത്തില്‍ എഴുപുന്ന പഞ്ചായതതില്‍ 1981 മെയ് മാസം 29 നു ഭൂജാത്നായ യഹിയ എന്ന നാമം കൊണ്ട് അനുഗ്രഹീതനായി.ചെറുപ്പാ കാലം മുതല്‍ സല്ഗുണ സമ്പന്നനായി വളര്‍ന്നു എന്ന് പയപ്പെടുന്നു. പടിക്കുന്ന വിഷയത്തില്‍ വളരെ മിടുക്കനായിരുന്നു എരമ ല്ലൂര് സെന്റ് ഫ്രാന്‍സിസ്‌ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി, പിന്നീട് മത പഡ നത്തിനായി ആറാ ട്ടൂ പുഴ ഏ സി പള്ളി, കൊല്ലം കിളി കൊല്ലൂര് വലിയ പള്ളി, ശാസ് ഥാം കോട്ട ഐ സി എസ്എന്നിവിടങ്ങളിലും ഉപരി പഡ നഥിനായി വിശ്വ പ്രസിദ്ധമായ കലാലയമായ കോഴിക്കോട് മര്കസില് ചേര്‍ന്നു ബിരുധം സ്വീകരിക്കുകയും കോഴിക്കോട് ഫ റോക്കിലെ തജ്ല്‍ ഉലമ യുടെ നാടായ കരുവന് തുരുത്തി, ഹരിപ്പാട് താമല്ലാക്കാ ല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദീനീ സേവനങ്ങള്‍ നടത്തുകയും ചെയ്തു. കുട്ടിക്കാലം മുതല്‍ സുന്നി പ്രാസ്ഥാനിക രംഗത്തെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും കണ്ടു വളര്‍ന്നത്തിന്റെ ഗുണ ഫലമായി കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക വിധ്യാര്‍ഥി സംഘടന യായ എസ് എസ് എഫിന്റെ യൂനീറ്റ് ഭാരവാഹിത്വം മുതല്‍ വഹിക്കുകയും പിന്നീട് ഡിവിഷന് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്
Favorite Music طلع البدر علينا .......