Manu

My blogs

Blogs I follow

About me

Gender Male
Industry Military
Location trivandrum, kerala, India
Introduction അനന്തശായിയായ പദ്മനാഭസ്വാമിയുടെ ത്രിക്കടാക്ഷമുള്ള മണ്ണില്‍, തലസ്ഥാന നഗരിയില്‍ ജനിച്ചു വളര്‍ന്നു...ഇപ്പോള്‍ അമേരിക്കന്‍ നാവികസേനയെ പുഷ്ടിപ്പെടുത്താന്‍ കുവൈറ്റില്‍...ഒരു സിനിമാക്കഥ പോലെ ജീവിതം പൊയ്കൊണ്ടിരിക്കുന്നു..അപ്രതീക്ഷിത വഴിത്തിരുവുകളും,തമാശകളും..സങ്കടങ്ങളും..പ്രണയവും..ഒക്കെയായി...
Interests കവിതകള്‍...നല്ല കുറെ പാട്ടുകള്‍, ഹൃദയത്തില്‍ തൊടുന്ന കഥകള്‍... ഇതൊക്കെ ഇഷ്ടമാകുന്നു............പിന്നെ യാത്ര ചെയ്യാനും......ആള്‍ക്കൂട്ടത്തില്‍ ഒറ്റപെട്ടു നടക്കാന്‍..................
Favorite Movies ജീവിതത്തോട് തൊട്ടുനില്‍ക്കുന്ന കുറെ നല്ല സിനിമകള്‍.....പെട്ടെന്ന് ചോദിച്ചാല്‍ പറയുക കഷ്ടമാകും
Favorite Music അതും ഉണ്ട്........ഒരുപാട്.......പല മൂടിനനുസരിച്ചു എന്നേ സന്തോഷിപ്പികുകയും, കണ്ണ് നിറയിക്കുകയും ചെയ്ത കുറെ പാട്ടുകള്‍..
Favorite Books വളച്ചുകെട്ടില്ലാതെ അതിഭാവുകത്വം ഇല്ലാതെ പച്ചയായ ജീവിതത്തിന്റെ എഴുത്തുകള്‍........അത് വായിക്കാന്‍ ഇഷ്ടം..