പാവം ഞാന്‍
My blogs
| Gender | Female |
|---|---|
| Location | Thrissur, Kerala, India |
| Introduction | ഈ വഴിയരികിലെ മരങ്ങള്‍ എന്നും മഴ പൊഴിച്ചിരുന്നു. സന്ധ്യയില്‍ മഴമരങ്ങള്‍ക്കിടയില്‍ ഇരുട്ട് കനം വെച്ച് കറുപ്പ് പടര്‍ന്ന ഒരു ഗൂഢസൗന്ദര്യം കട്ട പിടിച്ചിരിന്നു. ഇരുട്ടിന്‍റെ നിഗൂഢതയില്‍ എന്‍റെ കണ്ണീര്‍മഴ പെയ്തിറക്കിയത് ഈ മഴമരങളാണ്. ഇവിടെ നിന്നായിരിക്കണം എന്‍റെ ജനനവും. കാരണം എന്നെ പറ്റി അറിയാന്‍ ശ്രമിച്ചവര്‍ എല്ലാം പറഞ്ഞു "ഞാനൊരു നിഗുഢതയാണെന്ന്, എനിക്ക് ചുറ്റും രഹസ്യങ്ങളാണെന്ന്' . വീണ്ടും മഴമരങ്ങള്‍ക്കിടയില്‍ നിഗൂഢത മാത്രം ബാക്കിയാക്കി പാവം ഞാന്‍. |
| Favorite movies | children of the heaven |
| Favorite music | arrahman |
| Favorite books | diary of annfrank,totochan, |

