Blogger
തെക്കു

    Contact me

  • Email
  • sajithekku
On Blogger since: May 2009
Profile views: 1,309

My blogs

About me

GenderMale
Locationഅബു ദാബി, നാട്ടില്‍ - കൊല്ലം....., United Arab Emirates
Introductionഞാനൊരു ഡീസെന്റ് പയ്യന്‍, സത്യം..ഇപ്പം ഇത്രേം അറിഞ്ഞാല്‍ മതി, ഞാന്‍ കൂടുതലെന്തെങ്കിലും പറഞ്ഞിട്ട് വേണം എല്ലാര്‍ക്കും കൂടി എന്റെ നെഞ്ചത്ത് കയറി താളമിട്ടു പഠിക്കാന്‍..ബ്ലോഗിനെക്കുറിച്ച് പറയാനോ, പറയാം അവസാനം കൂടിപ്പോയെന്നു പറയരുത് !! എനിക്കറിയാവുന്ന അതെ അക്ഷരങ്ങളേ എം.ടി ക്കും അറിയൂ !! എനിക്കറിയുന്ന വാക്കുകള്‍ തന്നെയാണ് പ്രിയ. എ. എസ്സും എഴുതി വയ്ക്കുന്നത് !! വായിച്ച എല്ലാ എഴുത്തുകാരും ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങള്‍, വാക്കുകള്‍ എല്ലാം എനിക്കും അറിയുന്നത് !! പിന്നെ എന്തു കൊണ്ട് എനിക്കും എഴിതിക്കൂടാ ? പേന, പേപ്പര്‍ റെഡി.എഴുതാന്‍ നോക്കി..മാമ്മുക്കോയ പറഞ്ഞതിന്റെ പൊരുള്‍ അന്നേരം പിടികിട്ടി "അതൊരു വല്ലാത്ത പണിയാണ് പഹയാ, പടച്ചോന്റെ പേന കടം കിട്ടിയോര്‍ക്ക് മാത്രം പറ്റണ പണി. ബഷീര്‍ക്കാനെപ്പോലെ, മുകുന്ദനെപ്പോലെ, ചുള്ളിക്കാടിനെപ്പോലെ..അങ്ങിനെ ഈ ദുനിയാവില് പടച്ചോന്‍ പേന കടം കൊടുത്തു വിട്ട കുറെ പേര്‍ക്ക് മാത്രം പറ്റണ പണി ". വാക്കുകള്‍ മനോഹരമായി അടുക്കി വച്ചു വിസ്മയിപ്പിച്ചവരെ ആദരവോടെ ഓര്‍ക്കുന്നു..പ്രിയപ്പെട്ടവരെ, ക്ഷമിക്കുക, എഴുതണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് ഈ ബ്ലോഗ്‌ എന്ന സാഹസത്തിനു മുതിര്‍ന്നത്..വല്ലപ്പോഴുമെങ്കിലും എന്നെ വായിക്കാന്‍ മനസ്സു കാണിക്കുന്നവരുടെ സഹനശക്ത്തിക്ക് നന്ദി.ജീവിതത്തില്‍ നിങ്ങള്‍ക്കു ക്ഷമിക്കാനുള്ള കഴിവുണ്ട്!! ദയവു ചെയ്തു എന്നെ കൈ വയ്ക്കരുത്, വേണേല്‍ രണ്ടു കമന്റ്‌ ഇട്ടോളൂ.:)
Interestsനല്ല പാട്ടുകള്‍, കവിതകള്‍, പുസ്തകങള്‍, പഴയ കാല മലയാളപത്രങള്‍, നല്ല സിനിമകള്‍, (മോഹന്‍ലാലും, കാര്‍ത്തികയും അഭിനയിച്ച സിനിമകള്‍ പ്രത്വേകിച്ചും), സച്ചിന്‍ ബാറ്റ് ചെയുന്നത്, നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകള്‍, അവര്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നത്..........പിന്നെയും എന്തൊക്കയോ..........
Favorite musicജി.വേണുഗോപാല്‍ പാടിയ പാട്ടുകള്‍, മെലഡികള്‍.............
Favorite booksകുറച്ചധികം.....
Google apps
Main menu