SUNEER BABU

My blogs

Blogs I follow

About me

Gender Male
Industry Accounting
Occupation Accountant
Location Chundampatta/Perinthalmanna, Kerala, India
Links Audio Clip
Introduction I am Suneer Babu. Viralikkattil House. Chundampatta. School: AMLP School Nattiyamangalam, BVUP school Chundampatta, GHS Chundampatta. College: Co-op College Perinthalmanna, Prathibha COllege Perinthalmanna, PTM College Perinthalmanna.എന്നേക്കുറിച്ച് പറയുകയാണേല്‍, നാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് അബു ദാബി ആണ്. ദൈവാനുഗ്രത്താല്‍ ഒന്നിനും ബുദ്ധിമുട്ടില്ലാതെ വളര്‍ന്നു ഇതുവരെ എത്തി. ഇനിയും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും പ്രതീക്ഷിക്കുന്നു( ദൈവത്തിനു സ്തുതി). ദൈ‍വ വിശ്വാസിയായ എന്നേ സംപതിചിടത്തോളം ഈ ജീവിതം അല്ല യഥാര്‍ഥത്തില്‍ ഉള്ളത്. യഥാര്‍ത്ഥ ജീവിതം വിജയകര മാക്കാന്‍ വേണ്ടി ഈ ജീവിതം ദൈവത്തിന്റെ വിധി വിലക്കുകള്‍ ക്കനുസരിച്ച് ജീവിക്കുക എന്നതാണ്. എനെടെയ് ഈ ജീവിതത്തിനിടക്ക് ഒരുപാട് പേരെ നാന്‍ ജീവിതത്തിന്റെ വിവിധ കോണുകളില്‍ വെച്ച് പരിജയപ്പെട്ടിടുണ്ട്. ഇന്നും ഒരുപാടു പേരോട് നല്ല ബന്ധം വച്ച് പുലര്‍ത്തുന്നു. നാന്‍ അറിയുന്ന എന്നേ അറിയുന്ന എന്റെ എല്ലാ സുഹൃതുക്കള്‍കും വേണ്ടി നാന്‍ ഈ ബ്ലോഗു സമര്‍പിക്കുന്നു. എന്നും എന്നും നമുക്ക് ഓര്‍ക്കാന്‍ ഇത് കാരണമാവട്ടെ എന്ന് നാന്‍ ആഗ്രഹിക്കുന്നു. എന്ന് സ്വന്തം സുനീര്‍...........