ധന്യാദാസ്.

My blogs

Blogs I follow

About me

Gender Female
Industry Education
Location കായംകുളം
Introduction പറഞ്ഞതിലേറെയും പറയാനുള്ളതാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ മറന്നു പോയത് .. കൈവീശുന്നതിനു മുന്നേ വീണ്ടുമോര്‍മിച്ചത്...തിരക്കുകളില്‍ പിന്നീടാവട്ടെയെന്നു കരുതി നീക്കിവെച്ചത്.. ഉച്ചത്തില്‍ വിളിച്ചുപറയേണ്ടിയിരുന്നത്.. അങ്ങനെയങ്ങനെ എത്രയോ ആവശ്യങ്ങളും പരാതികളും നിര്‍ബന്ധങ്ങളും പ്രതികരണങ്ങളും മൌനത്തില്‍ കുടുങ്ങിക്കിടക്കുന്നു.. കുടുക്കിയിട്ടിരിക്കുന്നു. വാചാലമാകുവാന്‍ ഇന്ന് കവിതകള്‍ കൈപിടിക്കുമ്പോള്‍ മൌനം, പോയ നാളുകളിലെ ഓര്‍മകളായി ഇവിടെ കുറിച്ചിടട്ടെ. ഇനിയൊരു നിശബ്ദതയുടെ ആവരണമില്ലാതെ തുറന്നുപറയട്ടെ.. പറയാന്‍ മറന്നതെല്ലാം.
Interests READING, POETRY WRITING, MUSIC, INTELLECTUAL TALKS, DEBATES, POLITICAL DISCUSSIONS, SOCIAL ACTIVITIES