വെഞ്ഞാറന്‍

My blogs

Blogs I follow

About me

Gender Male
Introduction ഓര്‍മ്മകള്‍ ഒരു ദേശത്തെ വരയ്ക്കുന്നു. ഇതൊരു തിരിച്ചു പോക്കാണ് ‌- ഒരിക്കലും മടങ്ങിച്ചെല്ലാനാവാത്ത ഒരു ദേശത്തിലേയ്ക്കും കാലത്തിലേയ്ക്കുമുള്ള മടങ്ങിപ്പോക്ക്. ഇതൊരു ഓര്‍മ്മിച്ചെടുക്കലാണ് - വിട്ടുപോന്ന ലോകം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞ ഒരു പ്രവാസിയുടെ ഓര്‍മ്മിച്ചെടുക്കല്‍ : തരിശുനിലങ്ങള്‍ വര്‍ഷകാലത്തെ ഓര്‍മ്മിച്ചെടുക്കുന്നതു പോലെ. ഇതൊരു പരിചയപ്പെടുത്തലുമാണ് - എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലും ഭൂമിമലയാളത്തില്‍ ജീവിച്ചിരുന്ന ഒരു ദേശത്തെ നിങ്ങള്‍ക്കു മുന്നില്‍. നാഗരികതയുടെ കടന്നു വരവില്‍ ഗ്രാമീണതയുടെ രൂപഭാവങ്ങള്‍ കൈമോശം വന്ന ആ ദേശത്തിന്റെ , ഓര്‍മ്മത്തണലിലേയ്ക്ക് നടക്കട്ടെ ഞാന്‍. ഞാറച്ചോട്ടിലേയ്ക്ക്.....
Interests സാഹിത്യം, സംഗീതം, സഞ്ചാരം, ഫോട്ടോഗ്രഫി
Favorite Movies വൈല്‍ഡ് സ്റ്റ്രോബറീസ്, ചാരുലത, യവനിക
Favorite Music ഹൃദയരാഗങ്ങള്‍!
Favorite Books ബഷീര്‍, ഒരു ദേശത്തിന്റെ കഥ, മഞ്ഞ്, ഷാഹിദ്നാമ, തിനെട്ടു കവിതകള്‍, കലാപം, ചുക്കും ഗെക്കും