അവര്‍ണന്‍
My blogs
Blogs I follow
| Location | ഇകറോ, ഇകറോ, Sweden |
|---|---|
| Links | Audio Clip |
| Introduction | നിങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് തന്നെ അറിയാത്ത പോലെ. എന്നെ കുറിച്ച് എനിക്ക് തന്നെ പലതും അറിയില്ല. യുദ്ധ വിരുദ്ധനായതിനാല്‍ തീവ്ര വാദി, ഭീകര വാദി എന്നീ സാമ്രാജ്യത്വ പതക്കങ്ങള്‍ സ്വീകരിക്കാന്‍ മടിയില്ല. ദളിത് വേരുകളുണ്ട്. യാത്ര ചെയ്യുവാനും വിവിധ സംസ്കാരങ്ങളെ കണ്ടെത്താനും ഇഷ്ടം. ഇസ്ലാമിനെ തുറന്ന മനസ്സോടെ വിലയിരുത്താന്‍ ശ്രമിക്കുന്നു. എനിക്ക് ഹരം പകരുന്നത് സാമൂഹ്യ ശാസ്ത്രം, ടെക്നോളജി എന്നിവ. വരിയില്‍ തള്ളികയരുന്നവരെയും കേരളത്തിലെ ബഹു ഭൂരിഭാഗം മാധ്യമ പരിഷകളെയും തല്ലി കൊല്ലാന്‍ തോന്നാറുണ്ട്. |

