ചോലയില്‍
My blogs
Introduction | നിലമ്പൂര്‍ താലൂക്കിലെ മമ്പാട് സ്വദേശി. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ സാഹിത്യ മത്സരത്തില്‍ കഥക്ക് ഓന്നാം സമ്മാനം, സഹൃദയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രഥമ കഥാസമാഹാരം 'ഫലൂജ' (ഒലീവ് ബുക്സ്, കോഴിക്കോട്), കഥയ്ക്കിടയിലെ ജീവിതം (കൈരളി ബൂക്സ്) |
---|---|
Interests | വായന, എഴുത്ത്, ചിത്രമെഴുത്ത്, സംഗീതം, അല്പം പരദൂഷണം...... |
Favorite Movies | ഇടനാഴിയില്‍ ഒരു കാലൊച്ച, ഒരിടത്ത്. ചിദംബരം, അനന്തരം, സ്വാതിതിരുനാള്‍, അഗ്രഹാരത്തിലെ കഴുത, പഥേര്‍ പാഞ്ചാലി, പത്മരാജന് സിനിമകള്‍.......... |
Favorite Music | അദ്നാന് സ്വാമി, പങ്കജ് ഉദാസ്, 80 കളിലെ സിനിമാ ഗാനങ്ങള്‍, രവീന്ദ്രസംഗീതം. എസ്. പി. ബാലസുബ്രമണ്യം |
Favorite Books | അന്നകരനീന, ഗോഡ് ഓഫ് സ്മാള്‍ തിങ്സ്, കോളറകാലത്തെ പ്രണയം, മരുഭൂമികള്‍ ഉണ്ടാകുന്നത്, ദ ട്രയല്‍, സ്നോ............... |