എക്താര

My blogs

Blogs I follow

About me

Gender Female
Location kerala, India
Introduction എക്താര; പഴയതും പുതിയതുമായ ഓര്‍മകളുടെ ശബ്ദരൂപമാണ്. ധിഷണാപരമായ വെല്ലുവിളികളും വാക്തര്‍ക്കങ്ങളും ഇവിടെ അപ്രസക്തമാണ്. നിങ്ങള്‍ കേള്‍ക്കുന്നത് ഒരു ചിലമ്പിച്ച ശബ്ദമാണ്. ഓര്‍മകളില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും നിര്‍ത്താതെ പെയ്യുന്നൊരു മഴപ്പാട്ട്..